¡Sorpréndeme!

ശക്തിമാൻ തിരികെ എത്തുന്നു | filmibeat Malayalam

2018-11-10 1 Dailymotion

shakthiman back in bigsreen says mukesh kahanna
ഏറ്റവും കൂടുതൽ കാലാം ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഒരു പരമ്പരയായിരുന്നു ഇത്. ഇപ്പോഴിത ശക്തിമാൻ വീണ്ടും തിരികെ എത്തികയാണ്. ടെലിവിഷനിലല്ല. വെളളിത്തിരയിൽ. ശക്തിമാനായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച താരം മുകേഷ് ഖന്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
#Shakthiman